Othiri Othiri Snehichorellam With Lyrics

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരിനൊംബരം തന്നീടുമ്പോൾ (2) നെഞ്ചു തകര്‍ന്നു കരയുമ്പോഴേന്നെ നെഞ്ചോടുചേര്‍ക്കുമെന്‍ ഈശോനാഥാ ഓ.. എന്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ… ഓ.. എന്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ… എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു ത്യാഗം സാഹിച്ചേറേ നന്മ ചെയ്തു….. (2) കണ്ടില്ലാരുമെന്‍ നന്‍മകളൊന്നും അന്യനായ് എന്നെ തള്ളിയല്ലോ ഓ… എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ ഓ… എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ സമ്പാദ്യമൊന്നുമേ കരുതിയില്ലേലും നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി….. എന്നെ ഉയിര്‍ത്തൂം നാദനുവേണ്ടി ജീവിക്കും ഞാനിനി സന്തോഷിക്കും…. ഓ…. എന്റെ സ്നേഹമേ കാവലായ് വന്നീടണേ ഓ…. എന്റെ സ്നേഹമേ കാവലായ് വന്നീടണേ… ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരിനൊംബരം തന്നീടുമ്പോൾ (2) നെഞ്ചു തകര്‍ന്നു കരയുമ്പോഴേന്നെ നെഞ്ചോടുചേര്‍ക്കുമെന്‍ ഈശോനാഥാ…. ഓ…. എന്റെ യേശുവേ ഞാൻ എന്നും നീന്റേതല്ലോ ഓ…. എന്റെ യേശുവേ നീയെന്നും എന്റേതല്ലോ നീയെന്നും എന്റേതല്ലോ.. നീയെന്നും എന്റേതല്ലോ

Advertisements

Naavil Eneeshothan Naamam – Christian Song

Album: Naavil Enn Eshothan Nammam Singer: Kester Lyrics: Dr.Donald Music: Dr.Donald Cast: Tini Tom, Fr.Vargehese Menachery VC, Fr.Paulson Pareppadan Orchestration: X.Paul Raj, Chennai Directed By: Linson Kannamali Dop: M.Kumar Producer: Yesudas

The Way A Hen Gathers Her Chicks Under Her Wings

The way a hen gathers her chicks under her wings - Matthew 23-37

Matthew 23:37
“Jerusalem, Jerusalem, who kills the prophets and stones those who are sent to her! How often I wanted to gather your children together, the way a hen gathers her chicks under her wings, and you were unwilling.

Do Not Fear For I Am With You


So do not fear, for I am with you;
    do not be dismayed, for I am your God.
I will strengthen you and help you;
    I will uphold you with my righteous right hand.
11 “All who rage against you
    will surely be ashamed and disgraced;
those who oppose you
    will be as nothing and perish.
12 Though you search for your enemies,
    you will not find them.
Those who wage war against you
    will be as nothing at all.
13 For I am the Lord your God
    who takes hold of your right hand
and says to you, Do not fear;
    I will help you.


Isaiah 41

Blessed is the one who does not walk in step with the wicked

 Blessed is the one who does not walk in step with the wicked or stand in the way that sinners take or sit in the company of mockers, but whose delight is in the law of the Lord, and who meditates on his law day and night.


Psalm 1:1-2

Psalm 1:1-2

Enjoy Little Things In Life To Make Life Happy And Successful

Source: Enjoy Little Things In Life To Make Life Happy And Successful

Ente Nalla Amma – Shalom TV Episode 159 – Molly George

Molly George – Testimonies, miracles, and experiences of life by the blessings of Holy Mary.