Karuna Thonannae Natha Karuna Thonnane – Kester – Christian Malayalam Song

“കരുണതോന്നണേ എന്നിൽ അലിവുതോന്നണേ…” എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ പൂർവ പാപത്തിൻ ശാപം പേറിടുന്നു ഞാൻ രോഗവും ദുരിതവും നാൾക്കു നാൾ വളരുന്നു പൂർവ പാപത്തിൻ ശാപം പേറിടുന്നു ഞാൻ രോഗവും ദുരിതവും നാൾക്കു നാൾ വളരുന്നു ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ് പാപമെന്നെ പാതാള വഴിയിലെത്തിച്ചു കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ എഴുന്നള്ളിടുവാൻ മടിച്ചീടല്ലേ ദൈവമേ സ്നേഹവും കരുണയും ഒഴുക്കണേ നാഥാ എഴുന്നള്ളിടുവാൻ മടിച്ചീടല്ലേ ദൈവമേ സ്നേഹവും കരുണയും ഒഴുക്കണേ നാഥാ പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നീടാൻ വീണ്ടുമെന്നെ വഹിക്കണേ നിൻ വിരിച്ച ചിറകുകളിൽ എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ

I adore comments! Thanks for stopping by to visit.

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.