Onnumillaymayil Ninnumenne | Best Christian Song Of Kester

The God Sent One Man to The Earth Glorifying His Name Through Heavenly Songs. The Magical Voice of God – Our Heavenly Singer”KESTER”………Kester’s everlasting super duper hit song from the Album “EESOW”.

  • Album : EESOW
  • Producers : Jino Kunnumpurath, Shaiju K Jose
  • Co-Producers: Jinto James & Jaimon Philip
  • Lyrics : Manoj Elavumkal
  • Music : Nelson Peter
  • Singer : Kester
  • Banner : Zion Classics

Lyric:

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ

കയ്പിടിച്ചു നടത്തുന്ന സ്നേഹം … എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ .. നെഞ്ചോടു ചേർക്കുന്ന സ്നേഹം.. (2)

ഇത്ര നല്ല ദൈവത്തോടു ഞാൻ .. എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ .. എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻ നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം… (2)

ഇന്നലെകൾ തന്ന വേദനകൾ നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ ..(2) നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ എന്നെ ഒരുക്കുകയായിരുന്നു..(2)

ദൈവസ്നേഹം എത്ര സുന്തരം ..

ഇത്ര നല്ല ദൈവത്തോടു ഞാൻ .. എന്തു ചെയ്തു നന്ദി ചൊല്ലീടും .. എന്റ്റെ കൊച്ചു ജീ..വിതത്തെ ഞാൻ നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം..

ഉൾതടത്തിൻ ദു:ഖഭാരമെല്ലാം .. നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ ..(2) ഞാൻ ഏകാനാകുമ്പോൾ മാനസം നീറുമ്പോൾ നിൻ ജീവനെകുക..യായിരുന്നു ..(2)

ദൈവമാണെൻ എകയാസ്രായം..

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കയ്പിടിച്ചു നടത്തുന്ന സ്നേഹം എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ .. നെഞ്ചോടു ചേർക്കുന്ന സ്നേഹം

ഇത്ര നല്ല ദൈവത്തോടു ഞാൻ .. എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ ..ആ .. എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻ നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം..ആ ..ആ ..ആ .. (2)

I adore comments! Thanks for stopping by to visit.

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.