Puthanchirayude Ponprabhaye (St. Mariam Thresia) | Hits Of Sreya Jayadeep

Puthanchirayude Ponprabhaye, Christian Devotional Songs Malayalam 2019. Sreya Jayadeep

Lyrics

  • പുത്തൻചിറയുടെ പൊൻപ്രഭയേ
  • ഭാരതസഭയുടെ താരകമേ
  • തിരുസഭ തന്നുടെ മഴവില്ലേ
  • സ്വർഗം നൽകിയ സമ്മാനമേ
  • അനവരതം പാടുകയായ്
  • പുണ്യവതി നിൻ തിരുനാമം
  • വിശുദ്ധയാം മറിയം ത്രേസ്യേ
  • തുണയേകണമേ ഞങ്ങൾക്കായ്
  • പഞ്ചക്ഷതവും വ്യാധികളും തിരു
  • കുരിശിൽ ചേർത്ത് സഹിച്ചവളേ
  • സുകൃതം നിറയും
  • താപസ വീഥിയിൽ
  • സഹജരെ അരികിൽ
  • ചേർത്തവളേ
  • അഴലുകളുയരും ജീവിത നൗകയിൽ
  • അലിവായ് ഞങ്ങളെ കാക്കണമേ
  • സഹനക്കടലിൽ താഴാതെ തിരുകുരിശാം തീരമണയ്ക്കണമേ
  • തിരുക്കുടുംബ ജീവിത പരിമളം
  • കേരളസഭയിൽ ചൊരിഞ്ഞവളേ
  • ദൈവഹിതം നിറവേറ്റിയൊരമ്മയ്ക്കെന്നും കൺമണിയായവളേ
  • സ്നേഹം വറ്റിയ വീടുകളിൽ പുതു വീഞ്ഞായ് സ്നേഹമൊഴുക്കണമേ കുരിശിൻ മടിയിലെ തായേ ഞങ്ങളെ അമ്മയ്ക്കരികിലി രുത്തണമേ.

I adore comments! Thanks for stopping by to visit.

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.