Njan Sahichathinonnum |Christian Devotional Song | Fr Shaji Thumpechirayil

Latest Christian Devotional Song for Lenten Season 2019 ‘Njan Sahichathinonnum’ from the album ‘Ithu Ningalodulla Sneham’. Lyrics, Music & Vocal by Fr Shaji Thumpechirayil.

Advertisements

Amma Thodum Munpe Christian Devotional Song Malayalam 2019 Alenia


Singer : Alenia Lyrics : Shameer Thodupuzha Music : Joji Johns

Nallidya En Jeevanil Nee Va – Steven Samuel Devassi _ Malayalam Christian Song

Nallidya En Jeevanil Nee Va – Steven Samuel Devassi _ Malayalam Christian Song.

Published on YouTube on Dec.1, 2018

  • Album: Nallidaya Enn Jeevanil Nee Vaa
  • Lyrics & Music: Fr.Ashok Kollamkudy MST
  • Singer: Steven Samuel Devassy
  • Orchestration: Pradeep TomMusic
  • Co.ordinator: KD Vincent
  • Mix & Master: Renjith C Rajan
  • Studio: Muzik Lounge (Chennai)
  • Producer: Jesudas K.L
  • Dop: Rajendran (Chennai)
  • Editing: Boney Jesudas (Das Creations)

Daivam Thannathallathonnum – Malayalam Christian Song

ദൈവം തന്നതല്ലാതൊന്നും ഇല്ലയെന്‍റെ ജീവിത്തില്‍ദൈവത്തിന്‍റെ സ്നേഹം പോലെമറ്റൊന്നില്ല പാരിടത്തില്‍ഇന്നോളം ദൈവമെന്നെകാത്തതോര്‍ത്തു പോകുകില്‍എത്രകാലം ജീവിച്ചെന്നാലുംനന്ദിയേകി തീരുമോദൈവം തന്നതല്ലാമെഴുതിരി നാളം തെളിയുമ്പോള്‍നീയെന്‍ ആത്മാവില്‍ പ്രകാശമായ്ഇരുളലമൂടും ഹൃദയത്തില്‍നിന്‍റെ തിരുവചനം ദീപ്തി ഞാന്‍കാല്‍വരിക്കുന്നെന്‍ മനസ്സില്‍കാണുന്നിന്നു ഞാന്‍ക്രൂശിതന്‍റെ സ്നേഹരൂപംഓര്‍ത്തുപാടും ഞാന്‍ഓയെന്‍റെ ദൈവമേപ്രാണന്‍റെ ദേഹമേനിന്നില്‍ മറയട്ടെ ഞാന്‍ദൈവം തന്നതല്ലാഎന്‍റെ സങ്കടത്തില്‍ പങ്കുചേരുംദൈവം ആശ്വാസം പകര്‍ന്നിടുംഎന്നില്‍ സന്തോഷത്തിന്‍ വേളയേകുംഎന്നുമെന്നും നന്മ ഏകിടുംപിഴവുകളേറ്റുചൊല്ലാന്‍ ക്ഷമയരുളുംതിരുഹൃദയം എനിക്കായ് തുറന്നു തരുംഓയെന്‍റെ ദൈവമേ ജീവന്‍റെ മാര്‍ഗ്ഗമേനിന്നോടു ചേരട്ടെ ഞാന്‍ദൈവം തന്നതല്ലാ
ദൈവം തന്നതല്ലാതൊന്നും ഇല്ലയെന്‍റെ ജീവിത്തില്‍ദൈവത്തിന്‍റെ സ്നേഹം പോലെമറ്റൊന്നില്ല പാരിടത്തില്‍ഇന്നോളം ദൈവമെന്നെകാത്തതോര്‍ത്തു പോകുകില്‍എത്രകാലം ജീവിച്ചെന്നാലുംനന്ദിയേകി തീരുമോദൈവം തന്നതല്ലാമെഴുതിരി നാളം തെളിയുമ്പോള്‍നീയെന്‍ ആത്മാവില്‍ പ്രകാശമായ്ഇരുളലമൂടും ഹൃദയത്തില്‍നിന്‍റെ തിരുവചനം ദീപ്തി ഞാന്‍കാല്‍വരിക്കുന്നെന്‍ മനസ്സില്‍കാണുന്നിന്നു ഞാന്‍ക്രൂശിതന്‍റെ സ്നേഹരൂപംഓര്‍ത്തുപാടും ഞാന്‍ഓയെന്‍റെ ദൈവമേപ്രാണന്‍റെ ദേഹമേനിന്നില്‍ മറയട്ടെ ഞാന്‍ദൈവം തന്നതല്ലാഎന്‍റെ സങ്കടത്തില്‍ പങ്കുചേരുംദൈവം ആശ്വാസം പകര്‍ന്നിടുംഎന്നില്‍ സന്തോഷത്തിന്‍ വേളയേകുംഎന്നുമെന്നും നന്മ ഏകിടുംപിഴവുകളേറ്റുചൊല്ലാന്‍ ക്ഷമയരുളുംതിരുഹൃദയം എനിക്കായ് തുറന്നു തരുംഓയെന്‍റെ ദൈവമേ ജീവന്‍റെ മാര്‍ഗ്ഗമേനിന്നോടു ചേരട്ടെ ഞാന്‍ദൈവം തന്നതല്ലാദൈവം തന്നതല്ലാതൊന്നും ഇല്ലയെന്‍റെ ജീവിത്തില്‍ദൈവത്തിന്‍റെ സ്നേഹം പോലെമറ്റൊന്നില്ല പാരിടത്തില്‍ഇന്നോളം ദൈവമെന്നെകാത്തതോര്‍ത്തു പോകുകില്‍എത്രകാലം ജീവിച്ചെന്നാലുംനന്ദിയേകി തീരുമോദൈവം തന്നതല്ലാമെഴുതിരി നാളം തെളിയുമ്പോള്‍നീയെന്‍ ആത്മാവില്‍ പ്രകാശമായ്ഇരുളലമൂടും ഹൃദയത്തില്‍നിന്‍റെ തിരുവചനം ദീപ്തി ഞാന്‍കാല്‍വരിക്കുന്നെന്‍ മനസ്സില്‍കാണുന്നിന്നു ഞാന്‍ക്രൂശിതന്‍റെ സ്നേഹരൂപംഓര്‍ത്തുപാടും ഞാന്‍ഓയെന്‍റെ ദൈവമേപ്രാണന്‍റെ ദേഹമേനിന്നില്‍ മറയട്ടെ ഞാന്‍ദൈവം തന്നതല്ലാഎന്‍റെ സങ്കടത്തില്‍ പങ്കുചേരുംദൈവം ആശ്വാസം പകര്‍ന്നിടുംഎന്നില്‍ സന്തോഷത്തിന്‍ വേളയേകുംഎന്നുമെന്നും നന്മ ഏകിടുംപിഴവുകളേറ്റുചൊല്ലാന്‍ ക്ഷമയരുളുംതിരുഹൃദയം എനിക്കായ് തുറന്നു തരുംഓയെന്‍റെ ദൈവമേ ജീവന്‍റെ മാര്‍ഗ്ഗമേനിന്നോടു ചേരട്ടെ ഞാന്‍ദൈവം തന്നതല്ലാ

Karuna Thonannae Natha Karuna Thonnane – Kester – Christian Malayalam Song

“കരുണതോന്നണേ എന്നിൽ അലിവുതോന്നണേ…” എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ പൂർവ പാപത്തിൻ ശാപം പേറിടുന്നു ഞാൻ രോഗവും ദുരിതവും നാൾക്കു നാൾ വളരുന്നു പൂർവ പാപത്തിൻ ശാപം പേറിടുന്നു ഞാൻ രോഗവും ദുരിതവും നാൾക്കു നാൾ വളരുന്നു ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ് പാപമെന്നെ പാതാള വഴിയിലെത്തിച്ചു കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ എഴുന്നള്ളിടുവാൻ മടിച്ചീടല്ലേ ദൈവമേ സ്നേഹവും കരുണയും ഒഴുക്കണേ നാഥാ എഴുന്നള്ളിടുവാൻ മടിച്ചീടല്ലേ ദൈവമേ സ്നേഹവും കരുണയും ഒഴുക്കണേ നാഥാ പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നീടാൻ വീണ്ടുമെന്നെ വഹിക്കണേ നിൻ വിരിച്ച ചിറകുകളിൽ എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ കരുണ തോന്നണേ എന്നിൽ അലിവു തോന്നണേ പാപിയാണു ഞാൻ നാഥാ പാപിയാണു ഞാൻ

Sreya Jayadeep New Heart Touching Malayalam Christian Song – Snehamam Eeshoye – God Loves You

New Heart Touching Malayalam Christian Devotional Song, Beautiful Lyrics and Music by Jesvin Padayattil.

Othiri Othiri Snehichorellam With Lyrics

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരിനൊംബരം തന്നീടുമ്പോൾ (2) നെഞ്ചു തകര്‍ന്നു കരയുമ്പോഴേന്നെ നെഞ്ചോടുചേര്‍ക്കുമെന്‍ ഈശോനാഥാ ഓ.. എന്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ… ഓ.. എന്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ… എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു ത്യാഗം സാഹിച്ചേറേ നന്മ ചെയ്തു….. (2) കണ്ടില്ലാരുമെന്‍ നന്‍മകളൊന്നും അന്യനായ് എന്നെ തള്ളിയല്ലോ ഓ… എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ ഓ… എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ സമ്പാദ്യമൊന്നുമേ കരുതിയില്ലേലും നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി….. എന്നെ ഉയിര്‍ത്തൂം നാദനുവേണ്ടി ജീവിക്കും ഞാനിനി സന്തോഷിക്കും…. ഓ…. എന്റെ സ്നേഹമേ കാവലായ് വന്നീടണേ ഓ…. എന്റെ സ്നേഹമേ കാവലായ് വന്നീടണേ… ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരിനൊംബരം തന്നീടുമ്പോൾ (2) നെഞ്ചു തകര്‍ന്നു കരയുമ്പോഴേന്നെ നെഞ്ചോടുചേര്‍ക്കുമെന്‍ ഈശോനാഥാ…. ഓ…. എന്റെ യേശുവേ ഞാൻ എന്നും നീന്റേതല്ലോ ഓ…. എന്റെ യേശുവേ നീയെന്നും എന്റേതല്ലോ നീയെന്നും എന്റേതല്ലോ.. നീയെന്നും എന്റേതല്ലോ